2013 ഡിസംബർ 11, ബുധനാഴ്‌ച

anubhavangal

അനുഭവങ്ങൾ  മനുഷ്യ സഹജമാണ് .ജീവിതത്തിൽ  അനുഭവങ്ങൾ ഇല്ലാത്തവർ നന്നേ  കുറവാണ് .കലാലയത്തിലേക്ക് കടന്നുചെല്ലുമ്പോൾ ഒരുപാട് സ്വപ്‌നങ്ങൾ  ഉണ്ടായിരുന്നു .ആ  സ്വപ്‌നങ്ങളെല്ലാം എനിക്കിന്നു  അനുഭവമാണ്‌